---
title: "വെള്ളൂർ എടവലത്ത് പൊക്കൻ അന്തരിച്ചു"
english_title: "Former Nadapuram Goldsmith Kodanchery Velloor Edavalath Pokkan Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375864/ velloor-edavalath-pokkan-obituary-nadapuram"
published_at: "2026-08-01T08:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d632e7c626_kodanchery-velloor-edavalath-pokkan-obituary-nadapuram.jpg"
keywords: ["Nadapuram", "Obituary", "Velloor Edavalath Pokkan"]
---

# വെള്ളൂർ എടവലത്ത് പൊക്കൻ അന്തരിച്ചു

> **Lead Summary:** നാദാപുരം : മുൻകാല നാദാപുരത്തെ സ്വർണ്ണ പണിക്കാരനായ കോടഞ്ചേരി വെള്ളൂർ എടവലത്ത് പൊക്കൻ അന്തരിച്ചു.

## Article Content

നാദാപുരം : മുൻകാല നാദാപുരത്തെ സ്വർണ്ണ പണിക്കാരനായ കോടഞ്ചേരി വെള്ളൂർ എടവലത്ത് പൊക്കൻ അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: അരവിന്ദൻ [സി പി ഐ തൂണേരി ലോക്കൽ കമ്മിറ്റി അംഗം], അജിത, ഹരീഷ്

മരുമക്കൾ: മുരളി[ചൊക്ലി], സീമ,അഞ്ജു

സഹോദരങ്ങൾ: മാണി പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ, കുട്ടി, കേളു, കേളപ്പൻ, ചന്തു.സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375864/ velloor-edavalath-pokkan-obituary-nadapuram)